• About Exam
  • About Tafseer
  • Syllabus
  • Terms and Conditions
  • Online Registration
  • Online Exam
  • Contact us
FOLLOW US

Terms Conditions

  • SYLLABUS
  • ONLINE REGISTRATION
  • Online Exam
  • Prize


പരീക്ഷ: നിയമങ്ങളും നിബന്ധനകളും

  • ഇ-ഖുർആൻ ഒരു IIC UAE, KNM സംരംഭം ആണ്.
  • പരീക്ഷ എഴുതാൻ താൽപര്യമുള്ളവർ 2016 മെയ് 12 നു മുൻപായി ഓണ്ലൈൻ രെജിസ്ടർ ചെയ്യേണ്ടതാണ്
  • 2016 മെയ് 27 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10 മണി മുതല് രാത്രി 10 മണി വരെയുള്ള ഏതു സമയത്തും അപേക്ഷകന് പരീക്ഷ എഴുതാവുന്നതാണ്.
  • പരീക്ഷക്ക് മുന്നോടിയായി ഒരു മോഡല് പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. മെയ് 20 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10 മണി മുതല് രാത്രി 10 മണി വരെയുള്ള ഏതു സമയത്തും മോഡൽ പരീക്ഷ എഴുതാവുന്നതാണ്
  • പരീക്ഷ പൂർണ്ണമായും മലയാളത്തിലായിരിക്കും.
  • പത്തുവയസ്സിനു മുകളിലുള്ള ഏതൊരാൾക്കും പരീക്ഷയില് പങ്കെടുക്കാവുന്നതാണ്.
  • അപേക്ഷകന് ഒരു തവണ മാത്രമേ പരീക്ഷ എഴുതാന് കഴിയൂ.
  • ഏറ്റവും കൂടുതല് ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവർ ആയിരിക്കും മികച്ച വിജയികൾ. കൂടുതല് ശരിയുത്തരം കുറഞ്ഞ സമയത്തിനുള്ളില് നൽകുന്നവരില് നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തുന്നതാണ്.
  • വിധി നിർണ്ണയം പരീക്ഷ സമിതിയില് നിക്ഷിപ്തമായിരിക്കും.
  • സമ്മാനാർഹർ സമ്മാനം കൈപറ്റുന്നതിനായി അവരുടെ തിരിച്ചറിയല് രേഖ സമർപ്പിക്കേണ്ടതാണ്.
  • മുപ്പതു ചോദ്യങ്ങള് ഉള്ള പരീക്ഷക്ക് പരമാവതി മുപ്പതു മിനുറ്റ് മാത്രമേ അനുവദിക്കൂ..
  • പങ്കെടുക്കുന്ന ഓരോ ആളുകൾക്കും വ്യത്യസ്ഥ ചോദ്യങ്ങള് ആയിരിക്കും ലഭിക്കുക.
  • പരീക്ഷ പൂർത്തിയാക്കി സമയം ബാക്കിയുണ്ടെങ്കില് എഴുതിയ ഉത്തരങ്ങളില് മാറ്റം വരുത്തുവാന് പരീഷാർത്ഥിക്ക് കഴിയുന്നതാണ്.
  • പരീക്ഷ പൂർത്തിയാക്കി റിസൽട്ട് ബട്ടന് അമർത്തിയാല് ലഭിച്ച മാർക്കും പരീക്ഷക്ക് എടുത്ത സമയവും അപ്പോള് തന്നെ ലഭിക്കുകയും
  • ചോദ്യങ്ങളും വിശദമായ ഉത്തരവും പിന്നീട് ഈ വെബ്സൈറ്റിൽ നിന്നും ഡൌണ്ലോഡ് ചെയ്യാൻ കഴിയുകയും ചെയ്യും, ഇൻ ഷാ അല്ലാഹ്.
  • വിജയികൾക്കുള്ള സമ്മാനങ്ങള് പൊതു പരിപാടിയിൽ വച്ച് നൽകുന്നതാണ്
  • പരീക്ഷാർത്ഥികളുടെ ഭാഗത്ത് നിന്നുള്ള സാങ്കേതിക തകരാറുകൾക്ക് ഇ-ഖുർആൻ ഭാരവാഹികള് ഉത്തരവാദികളാവുന്നതല്ല.
  • അപേക്ഷകന് സ്വന്തം നിലക്ക് തന്നെ പരീക്ഷ എഴുതുക എന്നതാണ് ഇ-ഖുർആൻ പരീക്ഷയുടെ ലക്ഷ്യവും താൽപര്യവും . അതിനപ്പുറത്തുള്ള ശ്രമങ്ങളും സാഹചര്യങ്ങളും ഓരോരുത്തരുടെയും വിശ്വാസത്തിനും നൈതികതക്കും എതിരാണ് എന്ന് ഓർമ്മപ്പെടുത്തട്ടെ!

Prize

1st Prize
100,000 & Amani Moulavi Full Volume Tafseer


2nd Prize
75,000 & Amani Moulavi Full Volume Tafseer


3nd Prize
50,000 & Amani Moulavi Full Volume Tafseer


4th Prize to 10th Prize
10,000 & Amani Moulavi Full Volume Tafseer


11th Prize to 25th Prize
2,500 & Quran Translation

Or
Amani Moulavi Full Volume Tafseer


26th Prize to 100th Prize
1,000 & Quran

Or
Islamic book worth of 1350 & Quran


സർട്ടിഫിക്കറ്റ്
എക്സാം പാസ് ആയ എല്ലാവര്ക്കും സർട്ടിഫിക്കറ്റ്. പാസ് മാർക്ക് 60%

REACH US

Kerala Nadvathul Mujahideen
Mujahid Centre,5th Floor,CD Tower,Calicut-4
Tel: +914952722801, +914952722802,
Tel: +914952722803, +914952722804

Indian Islahi Centre
UAE
Tel : +971 4 2633391
Mob : +971 55 7199089

EXPLORE

  • About us
  • Syllabus
  • Terms and Conditions
  • Certificates
  • Online Registration
  • Examination
  • Contact

QUICK CONTACT

Follow us

Facebook
Instagram
Online Quran Examination © 2016, All Rights Reserved.