• About Exam
  • About Tafseer
  • Syllabus
  • Terms and Conditions
  • Online Registration
  • Online Exam
  • Contact us
FOLLOW US

syllabus

  • SYLLABUS
  • ONLINE REGISTRATION
  • Online Exam
  • Prize


സിലബസ്

വിശുദ്ധ ഖുർആനിന്റെ 29താം ജുസ്ഹ് നു മർഹൂം മുഹമ്മദ് അമാനി മൗലവി എഴുതി കേരള നദ് വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കുന്ന മലയാള പരിഭാഷയുടെ അടിസ്ഥാനത്തിൽ ഉള്ള ഒറ്റവാക്കിലുള്ള ലളിതമായ ചോദ്യങ്ങൾ ആയിരിക്കും പരീക്ഷയിൽ ഉൾപെടുത്തപ്പെടുക.

67ാ൦ അദ്ധ്യായം മുതൽ 77ാ൦ വരെയുള്ള 11 അദ്ധ്യായങ്ങൾ. ആകെ മുപ്പത് ചോദ്യങ്ങൾ. പരമാവതി മുപ്പതു മിനുട്ട് ആയിരിക്കും പരീക്ഷ എഴുതാൻ ലഭിക്കുക.

ഖുർആൻ പരീക്ഷ എന്നതിലുമപ്പുറം ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുകയും അതിലേക്കു ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന മഹിതമായ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഈ സംരംഭം ആരംഭിക്കുന്നത്. ഖുർആൻ പഠനത്തിൽ എല്ലാവരെയും ഭാഗവാക്കണം എന്നുള്ളതിനാലുമാണ് അവസാനത്തെ ഭാഗം തിരഞ്ഞെടുത്തത്. വിശദമായ സിലബസ് ഇതോടൊപ്പം ചേർത്തിരിക്കുന്നു. ആവശ്യക്കാർക്ക് ഡൌണ്ലോഡ് ചെയ്യാവുന്നതാണ്.

Click here to Download the Syllabus







Prize

1st Prize
100,000 & Amani Moulavi Full Volume Tafseer


2nd Prize
75,000 & Amani Moulavi Full Volume Tafseer


3nd Prize
50,000 & Amani Moulavi Full Volume Tafseer


4th Prize to 10th Prize
10,000 & Amani Moulavi Full Volume Tafseer


11th Prize to 25th Prize
2,500 & Quran Translation

Or
Amani Moulavi Full Volume Tafseer


26th Prize to 100th Prize
1,000 & Quran

Or
Islamic book worth of 1350 & Quran


സർട്ടിഫിക്കറ്റ്
എക്സാം പാസ് ആയ എല്ലാവര്ക്കും സർട്ടിഫിക്കറ്റ്. പാസ് മാർക്ക് 60%

REACH US

Kerala Nadvathul Mujahideen
Mujahid Centre,5th Floor,CD Tower,Calicut-4
Tel: +914952722801, +914952722802,
Tel: +914952722803, +914952722804

Indian Islahi Centre
UAE
Tel : +971 4 2633391
Mob : +971 55 7199089

EXPLORE

  • About us
  • Syllabus
  • Terms and Conditions
  • Certificates
  • Online Registration
  • Examination
  • Contact

QUICK CONTACT

Follow us

Facebook
Instagram
Online Quran Examination © 2016, All Rights Reserved.